Sunday, December 19, 2010

കടുവ ചിലന്തി

Wasp Spider എന്നും  അറിയപെടുന്നു. ആണ്‍ ചിലന്തിയെക്കാള്‍ പെണ്ണിന് വലിപം കൂടുതലായിരിക്കും, മുട്ട ഇടാറാകുമ്പോള്‍  വലിപ്പം വീണ്ടും വലുപ്പം  കൂടും. വെള്ള നിറത്തില്‍ വലയില്‍ ഏകദേശം 4 ഇടതു  ഡിസൈന്‍ കാണും ഇതു ഇരയെ ആകര്‍ഷിക്കാനാണെന്നും ശത്രുക്കളെ വിരട്ടാന്‍ ആണെന്നും  അഭിപ്രായം ഉണ്ട്.