Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidopetra
Family: Papilionidae
Genus: Papilio
Species: Papolio Polytes
ഏഷ്യയില്‍ എല്ലായിടത്തും സാധാരണയായി കാണപ്പെടാറുള്ള ഒരു ചിത്രശലഭമാണിത്. നാരകം, പാണല്‍, കറിവേപ്പ് എന്നീ ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ആണ്‍ ശലഭങ്ങളുടെ ചിറകില്‍ വെള്ള നിറത്തില്‍ പൊട്ടുകള്‍ കാണും, പെണ്‍ ശലഭങ്ങള്‍ക്ക് വെള്ള പൊട്ടുകള്‍ക്കിടയിലായി ചുവന്ന പാട് കാണും അതിനാല്‍ ഇവ ചക്കരശലഭം(Crimson Rose) ആണെന്നു തെറ്റിധരിക്കാം. ചിറകുകള്‍ തമ്മില്‍ ഏകദേശം 8-10cm അകലം കാണും.
നാരകക്കാളിയുടെ ജീവിത ചക്രം........
14/6/2011
ലാര്‍വ(Caterpillar); ഇവക്ക് പച്ചനിറമായിരിക്കും. ഇവയുടെ ആദ്യഘട്ടങ്ങളില്‍ ചാരനിറമായിരിക്കും. ഇല തിന്നല്‍ മാത്രമാണ് ഇവയുടെ പണി.
18/6/2011
പ്യുപ്പ അവസ്ഥയിലേക്ക്.
19/6/2011
പ്യൂപ്പ(Pupa).
29/6/2011
സൂര്യോദയത്തോടെ നാരകക്കാളി പുറത്തേക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Common_Mormon
കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Common_Mormon