Wasp Spider എന്നും അറിയപെടുന്നു. ആണ് ചിലന്തിയെക്കാള് പെണ്ണിന് വലിപം കൂടുതലായിരിക്കും, മുട്ട ഇടാറാകുമ്പോള് വലിപ്പം വീണ്ടും വലുപ്പം കൂടും. വെള്ള നിറത്തില്‍ വലയില്‍ ഏകദേശം 4 ഇടതു ഡിസൈന്‍ കാണും ഇതു ഇരയെ ആകര്‍ഷിക്കാനാണെന്നും ശത്രുക്കളെ വിരട്ടാന്‍ ആണെന്നും അഭിപ്രായം ഉണ്ട്.
No comments:
Post a Comment