Saturday, February 5, 2011

മുള്ളന്‍ ചിലന്തി










       Horned Spider എന്നും അറിയപ്പെടുന്നു. വലയില്‍ തലകീഴായാണ് തൂങ്ങി കിടക്കുന്നത്. ശരിരത്തിന്റെ 2ഭാഗത്തും മുള്ളുകള്‍ കാണപ്പെടുന്നം. ഇവയുടെ പുറത്ത് വെളുത്ത നിറത്തില്‍ കുറുകിനു വരകള്‍ കാണാം.ശരിരത്തിന്റെ അടിയിലായി മഞ്ഞനിറത്തില്‍ പുള്ളികള്‍ കാണാം.

1 comment:

  1. അഭിനന്ദന്‍സ്......!!!
    ഫോട്ടോ മനോഹരമായിട്ടുണ്ട്..!
    Expecting more from u....


    ഈ വേഡ് വെരി. മാറ്റിക്കൂടേ..?

    ReplyDelete