Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepodoptera
Family: Nymphalidae
Genus: Hypolimnas
Species: H. misippus
Binomial name: Hypolimnas misippus
ആണ്‍ ശലഭത്തിന്റെ ചിറകുകള്‍ കറുത്ത നിറത്തില്‍ 3വെളുത്ത അടയാളങ്ങളോട് കുടിയതായിരിക്കും. ശരീരത്തില്‍ വെള്ള നിറത്തില്‍ കുത്തുകള്‍ കാണപ്പെടും. ചിറക് വിടര്‍ത്തി പിടിച്ചാല്‍ ഏകദേശം 3.5 inch നീളം കാണും. പെണ്‍ ശലഭങ്ങളുടെ ചിറകിന്റെ മധ്യഭാഗത്ത് മഞ്ഞ നിറവും അരികില്‍ കറുപ്പ് നിറവും ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും ചിറകില്‍ ബോര്‍ഡര്‍ പോലെ വെള്ള കുത്തുകള്‍ കാണപ്പെടും.
ലാര്‍വ കറുത്ത നിറത്തില്‍ വെള്ള കുത്തുകളോട് കൂടിയതും രോമങ്ങള്‍ ഉള്ളവയുമാണ്. മുട്ടക്ക് വെള്ളി നിറവും പ്യൂപ്പക്ക് ബ്രൗണ്‍ നിറവുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - http://en.wikipedia.org/wiki/Danaid_Eggfly
No comments:
Post a Comment