Kingdom: | Animalia | |||||||||
Phylum: | Arthropoda | |||||||||
Class: | Insecta | |||||||||
Order: | Lepidoptera | |||||||||
Family: | Hesperiidae | |||||||||
Genus: | Tagiades | |||||||||
Species: | Tagiades. litigios |
ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന ചിത്രശലഭമാണ് ഇലമുങ്ങി ശലഭം. ചിറകിന്റെ മുകള്‍ഭാഗത്ത് കറുപ്പും താഴെ മധ്യഭാഗത്തായി വെളുപ്പുമാണ് നിറം, ഉടലിന്റെ നിറവും ചിറകിന്റേതുപോലെയാണ്.
കാച്ചിലിന്റെ ഇലയിലാണ് ഇവ മുട്ടയിടുന്നത്. ലാര്‍വകള്‍ക്ക് സുതാര്യമായ പച്ച നിറത്തോടുകൂടിയ പുറംഭാഗവും ഉള്ളിലായി കറുപ്പു നിറവും കാണാം. തവിട്ടോ കറുപ്പോ നിറത്തില്‍ ഏകദേശം തൃകോണാകൃതിയിലാണ് ശലഭപ്പുഴിക്കളുടെ തലഭാഗം. ഇലക്കൂടുകളിലാണ് ശലഭപ്പുഴുക്കളുടെ താമസം പകല്‍സമയത്ത് ഇവ കുടുകളില്‍നിന്ന് പുറത്തിറങ്ങാറില്ല.
ഇലമുങ്ങിയുടെ ശലഭപ്പുഴു (Caterpillar)
ഇലകോണ്ടുള്ള കുട്, ഇതിലാണ് ശലഭപ്പുഴുക്കളുടെ താമസം.
wikiyil undoo ith..its useful..
ReplyDeleteund... ee pic um atil ittittund...
ReplyDelete